ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.@യോഹന്നാൻ 14:3

അജ്ഞാതം.

സാമുവേൽ അഷ്‌മീഡ്, ദി മ്യൂസിക്കൽ റിപ്പോസിറ്റോറി (ഫിലാഡൽഫിയ, പെൻസിൽവാനിയ: ജെയിംസ് ഹാംസ്റ്റെഡ് 1847), പേജ് 96 (🔊 pdf nwc).

ഇവിടെ നാം ദുഖിച്ചു,
കൂടെ കൂടെ പിരിയും
മേൽ വിയോഗം ഇല്ല,

പല്ലവി

അതു എത്ര ഭാഗ്യം (3)
സ്വർഗ്ഗത്തിൽ നാം കൂടുമ്പോൾ

യേശുവേ സ്നേഹിച്ചോരും
മരിച്ചിട്ടെന്നെന്നേക്കും
മോക്ഷത്തിങ്കൽ വാഴും

മക്കൾ അമ്മയപ്പന്മാർ
സ്നേഹിതർ ബന്ധുക്കളും
മേൽ ചേരും കൃപയാൽ

എത്ര ഭാഗ്യം ലഭിക്കും
നാം എല്ലാരും എന്നേക്കും
കർത്താവിനെ കാണും