നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവ തേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.@വെളിപ്പാട് 21:23
ഛായാചിത്രം
ഹെന്‍റി വാട്സ് വര്‍ത്ത് ലോങ്ങ്‌ ഫെല്ലോ
1807–1882

ഹെന്‍റി വാട്സ് വര്‍ത്ത് ലോങ്ങ്‌ ഫെല്ലോ, 1847 (The Bright For­ev­er­more); .

വില്യം എ. ഓഗ് ടെന്‍, തിയഡോര്‍ ഇ. പെര്‍കിന്‍സ് എഴുതിയ ദി സണ്ടേസ്കൂള്‍ ബേനര്‍ -ല്‍ നിന്നും (ന്യുയോര്‍ക്ക്: വില്യം ബി. ബ്രാട്ബറി, 1865) (🔊 pdf nwc).

ഛായാചിത്രം
വില്യം എ. ഓഗ് ടെന്‍
1841–1897

ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാടാകില്ല അതിന്‍ സൂര്യന്‍ യേശു

പല്ലവി

ക്രൂശിനെ - വഹിക്കില്‍ നാം കിരീടം ധരിക്കും
സ്വര്‍ലോകെ നാം പാര്‍ക്കുമ്പോള്‍ ഭാഗ്യ രാജ്യത്തില്‍ നിത്യം

ഇജ്ജീവയാഴിക്കക്കരെ സമാധാന നാട്ടില്‍
വന്‍ കാറ്റെല്ലാമടങ്ങുന്നു അങ്ങു വേണം നിധി-

മഹത്വവീടുമോന്നുണ്ടു സ്വര്‍ഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോര്‍ നമ്മെ എതിരേല്‍ക്കുമതില്‍

വേഗം മറയുമീലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെച്ചേര്‍ന്നിടാന്‍ നാം വാഞ്ചിക്കുന്നെന്നും