ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍?@റോമർ 8:35

ഓസ്റ്റിൻ മൈൽസ്, 1914 (Wide, Wide as the Ocean) (🔊 pdf nwc). .

ഛായാചിത്രം
ഓസ്റ്റിൻ മൈൽസ് (1868-1946)

ആഴി പോൽ വിസ്താരമാം വാനം പോൽ ഉന്നതമാം
വാരിധി പോൽ ആഴമാം എൻ രക്ഷകൻ സ്നേഹം
അയോഗ്യനെങ്കിലും തൻ സ്നേഹ പൈതൽ ഞാൻ
തൻ വാക്യം ചൊല്ലുന്നു തൻ സ്നേഹം ചുറ്റുന്നെന്നെ എന്നും.