ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.@വെളിപ്പാടു 7:17
ഛായാചിത്രം
ലൂയീസ് ഹാർട്ട്സൊ
1828–1919

ലൂയീസ് ഹാർട്ട്സൊ, 1858 (I Love to Sing of Heaven: ഇഗ്ലീഷ്‌ വരികൾ പി.ഡി.എഫ്‌ ലിങ്കിൽ കാണാം). സൈമണ്‍ സഖറിയ, 2019.

വില്ല്യം ബി. ബ്രാഡ്ബറി (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ബി. ബ്രാഡ്ബറി
1816–1868

വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ,
ചിന്തയാണെന്നും.
ഭയ മദ്ധ്വാ-നം തീരെ മാറി,
ചേരും മിത്രങ്ങൾ!

പല്ലവി

വേർപി-രിവില്ല,
വേർപി-രിവില്ല,
വേർപി-രിവില്ല,
പിരി-യു-കില്ലങ്ങു!

എൻ രക്ഷിതാ-വു വാഴു-മങ്ങു,
സ്വർഗ്ഗ നാടതിൽ.
രക്ഷ, ജയത്തിന്റെ ഇമ്പ ഗാനം,
കേൾക്കും നിത്യമായ്.

പല്ലവി

നൽ ശു-ദ്ധർ പാർക്കും നിത്യ ഗേഹം,
ഇമ്പ വാഞ്ചയാം.
പനയോ-ല, അങ്കികൾ, പൊൻ കിരീടം,
എന്നും ആനന്ദം!

പല്ലവി

വാ-ഗ്ദത്ത സ്വർഗ്ഗമാം ദേ-ശമെന്റെ,
ഇമ്പ വാഞ്ചയാം.
രക്ഷി-ക്കപ്പെട്ട എ-ന്നാത്മാവു,
വാണീടും എന്നും!

പല്ലവി