പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.@എഫെസ്യർ 3:19
ഛായാചിത്രം
തിയോഡോർ ഇ. പെർക്കിൻസ്
1831–1912

വില്യം ഇ. ലിറ്റിൽവുഡ്, എ ഗാർലൻഡ് ഫ്രം ദി പാരബിൾസ് 1857 (There Is No Love Like the Love of Jesus). സൈമണ്‍ സഖറിയ, 2017.

തിയോഡോർ ഇ. പെർക്കിൻസ്, സ്വരക്രമീകരണം ചെയ്തതു എച്ച്.എലിയട്ട് ബട്ടൺ (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല
മാ-ഞ്ഞുപോകി-ല്ലൊട്ടും
ശാ-ന്തി നിറയും ആ വൻ കൂട്ടത്തിൽ
ചേ-ർക്കും നമ്മെ താൻ

പല്ലവി
ദി-വ്യമാം തൻ സ്നേഹം
നിർമ്മലം, സൗ-ജ-ന്യ-മത്രേ-ഹാ!
തൻ പാദ-ത്തിൽ നീ തേ-ടി-ക്കൊൾക
തൻ വിളി കേൾ!

യേ-ശുവിൻ നേത്രം പോൽ വേ-റെ-യില്ല
ഭാവിയെ കാ-ണു-ന്നു,
നാം വഴി തെറ്റീടുമ്പോൾ വഴികാണിക്കും
പാ-ത കാട്ടും

യേ-ശുവിൻ ശബ്ദം അതു-ല്യ-മത്രെ
ശാന്തമാം മാധുര്യം
വ-സന്തത്തിൽ നൽ ഗാനം പോലെ തന്നെ
വേ-ന-ലി-ലും

യേ-ശുവിൻ ഹൃ-ദയം വർ-ണ്ണ്യ-മല്ല
സ്നേഹം വഴി-ഞ്ഞൊഴുകും
വൻ വേദന നോവുകൾ നേ-രിൽ വന്നാൽ
താൻ അ-റി-യും

യേ-ശുവിൻ ശബ്ദം നാം ശ്ര-ദ്ധി-ച്ചീ-ടാം
അലയുകയില്ലിനി നാം
തൻ മാർ-വ്വിലായ് നാം ചാരി വി-ശ്ര-മിക്കും
സ്വർ ഭ-വ-നെ