ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.@വെളിപ്പാടു 7:17
ഛായാചിത്രം
ലൂയീസ് ഹാർട്ട്സൊ (1828-1919)

ലൂയീസ് ഹാർട്ട്സൊ, 1858 (I Love to Sing of Heaven). .

വില്ല്യം ബി. ബ്രാഡ്ബറി (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ബി. ബ്രാഡ്ബറി
(1816-1868)

സ്വർഗ്ഗ രാജ്യ നിരൂപണമെൻ ഹൃദയ വാഞ്ചയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം

പല്ലവി

അങ്ങു എന്നേയ്ക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു

ഈ സ്വർഗ്ഗ രാജ്യമാകുമെൻ വാഗ്ദത്തനാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ