യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല.@ദിനവൃത്താന്തം 4:35

വരികൾ ക്രമീകരണം ചെയ്തത എമ്മ ബീവൻ (1827–1909) (None but Christ). .

ജെയിംസ് മെക്ക്ഗ്രനഹാന, 1879 (🔊 pdf nwc).

ഛായാചിത്രം
ജെയിംസ് മെക്ക്ഗ്രനഹാന്‍
1840–1907

അറിയാത്ത സമാധാനം- കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ- കണ്ടേ! ഞാൻ ക്രിസ്തുവിൽ!

ക്രിസ്തു അല്ലാതെ തന്നെയാരും തൃപ്തനാക്ക ഇപ്പോൾ
നിത്യ സന്തോഷ ജീവിതം ക്രിസ്തുവിൽ ഞാൻ കണ്ടേ!

പൊട്ടമരവികളിൽ നീർ-പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ-പൊട്ടിച്ചിരിച്ചവ-

സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കായ് കാഴ്ച-
കൃപയാൽ കിട്ടും നാൾ വരെ- പാപം എൻ മോദമായ്-

വിശ്വസ്തനാം നിന്നെ വിട്ടു-വിശ്രമം തേടി ഞാൻ
നിന്നെ കടന്നുപോകുമ്പോൾ- പിടിച്ചു നിൻ സ്നേഹം.