പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു.@ആവർത്തനം 33:27
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ലൂവീസ് ഇ. ജോൺസ്, 1903 (Lean on His Arms). . *മൂന്നാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

ലൂവീസ് ഇ. ജോൺസ് (🔊 pdf nwc).

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും
സദാ അവനിൽ ആശ്രയി-ച്ചും കൊൾ
പാട്ടാൽ ഉൾ നിറക്കും

പല്ലവി

ചാരിക്കൊൾക -സ്നേഹം തേറിയും
ചാരിക്കൊൾക -കൃപയിൽ മുറ്റും
ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ
നിൻ രക്ഷകൻ കൈകളിൽ

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും
സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും
അനുസരിച്ചും ചെൽ

*യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നിൻ സർവ്വ ഭാരം...സർവ്വ ഭാരം
വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ
യേശുവിൽ അർപ്പിക്ക

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നീ വെക്കണ്ടിടം. വെക്കണ്ടിടം
സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ
മാങ്ങാത്തവൻ കൺകൾ