എൻ മനമേ, യഹോവയെ സ്തുതിക്ക.@സങ്കീർത്തനങ്ങൾ 146:1
ഛായാചിത്രം
ഹൊറേഷ്യോ ജി.സ്പാഫോഡ് (1828–1888)

ഹൊറേഷ്യോ ജി. സ്പാഫോഡ്, 1873 (It Is Well with My Soul). .

വില്ല ഡി ഹാവ്ര, ഫിലിപ്പ് പി. ബ്ലിസ്, ഗോസ്പൽ ഹിംസ് നമ്പർ 2 രചന പി.പി. ബ്ലിസ്, & ഐറ ഡി. സാങ്കി (ന്യൂയോർക്കു: ബിഗ്‌ലോ & മെയിൻ, 1876), നമ്പർ 76 (കുറിപ്പ്: ഗോസ്പൽ ഹിംസ് ആന്റ് സേക്രഡ് സോങ്‌സ് എന്ന സംയുകത വാല്യത്തിൽ 1875 ൽ പ്രസിദ്ധീകരിക്കപ്പെട്ടു) (🔊 pdf nwc). വിരോധാഭാസമെന്നു പറയട്ടെ, ബ്ലിസ് തന്നെ ഈ രാഗരചന കഴിഞ്ഞു അധികം താമസിയാതെ ഒരു തീവണ്ടി അപകടത്തിൽ മരിച്ചു.

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ് (1838–1876)

നദീ തുല്യം ശാ-ന്തി വര-ട്ടെൻ വഴി,
ഖേദ-ങ്ങൾ തല്ല-ട്ടോളം പോൽ,
എന്താ-കിലുമെൻ വഴി കാ-ണിച്ചേശു
ക്ഷേമം താൻ, ക്ഷേമം എൻ ദേ-ഹി-ക്കു.

പല്ലവി

ക്ഷേമം എൻ-ദേഹിക്കു
ക്ഷേമം താൻ, ക്ഷേമം എൻ ദേ-ഹി-ക്കു.

വര-ട്ടെ കഷ്ടം സാത്താന-മർത്തട്ടെ,
പോരാ-ത്തതല്ലെൻ വിശ്വാസം.
എൻ നിർ-ഗ്ഗതിയെ ആദരി-ച്ചാനേശു,
എന്നാത്മാ-വിന്നായ് ചി-ന്തി-ര-ക്തം.

തൻ ക്രൂ-ശോടെൻ പാ-പം സർവ്വം-തറച്ചു,
ഞാന-തിനി വ-ഹിക്കേണ്ട.
ഹാ, എ-ന്താനന്ദം, എന്താശ്ച-ര്യ വാർത്ത,
കർത്തനേ വാഴത്തെ, വാഴ്-ത്തേൻ ദേ-ഹി!

ജീവൻ എനിക്കി-നി ക്രിസ്തു, ക്രിസ്തു താൻ,
കവി-യട്ടെൻ മീ-തെ യോർദ്ദാൻ.
ജീവ-മൃത്യുക്ക-ളിൽ നീ ശാന്തിതരു-
ന്നതാലെ-നിക്കാദി വ-ന്നീടാ.

സ്വഗ്ഗം വേണം കർ-ത്താ ശ്മശാ-നമല്ല,
കാക്കു-ന്നെങ്ങൾ നിൻ വരവെ.
ഭൂത-കാഹള-മേ കർത്ത്രു-ശബ്ദമേ,
ഭാഗ്യ പ്ര-ത്യാശ,ഭാ-ഗ്യ ശാ-ന്തി!